ഫർണിച്ചറുകൾ വാങ്ങാൻ ഇനി നേരെ വിട്ടോ പയ്യന്നൂർ ഐഡിയലിലേക്ക് ; വമ്പൻ ഓഫറുകളുമായി ഫ്ലാഷ് സെയിൽ 14 ന്
പയ്യന്നൂർ : ഫർണിച്ചർ , ഇന്റീരിയർ സൊല്യൂഷൻ മേഖലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ഉത്തരകേരളത്തിലെ മികച്ച ഫർണിച്ചർ സ്ഥാപനമാണ് ഐഡിയൽ ഡെക്കർ .ഇന്ത്യന്‍ ഇംപോര്‍ട്ടഡ് ഫര്‍ണിച്ചറുകളുടെയും ആക്‌സസറീസുകളുടെയും വില്‍പനയിലൂടെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഐഡിയൽ ഡെക്കറിൽ നിന്നും ലോകോത്തര നിലവാരത്തിലുള്ള ഉൽപ്പങ്ങൾ സ്വന്തമാക്കാൻ മികച്ച അവസരമൊരുങ്ങുന്നു .വമ്പൻ ഓഫറുകളുമായി നവംബർ 14 വെള്ളിയാഴ്ച ഐഡിയൽ ഡെക്കറിന്റെ പയ്യന്നൂർ കണ്ടോത്തെ ഷോറൂമിൽ ഫ്ലാഷ് സെയിൽ നടക്കും .

ഉന്നത ഗുണമേന്മയിലുള്ള ഇന്റീരിയര്‍ ഉല്‍പന്നങ്ങള്‍ ട്രഡീഷനല്‍ ഉല്‍പന്നങ്ങള്‍, മോഡേണ്‍ ഫര്‍ണിച്ചറുകള്‍ എന്നിവ മികച്ച ഡിസ്‌കൗണ്ടുകളിലാണ് ഐഡിയല്‍ ഡെക്കറില്‍ ഫ്ലാഷ് സെലിനോടനുബന്ധിച്ച് നല്‍കുന്നത്. വുഡന്‍ ഡൈനിങ് ടേബിളുകളുടെയും ഗ്ലാസ് ടോപ്പ് ഡൈനിങ് ടേബികളുടെയും സോഫാ സെറ്റുകളുടെയും ബെഡ്‌റൂം സെറ്റുകളുടെയും മികച്ച കളക്ഷനാണ് ഒരുക്കിയിട്ടുള്ളത്.
2 ഡോർ വാർഡ്രോബിന് 4950 , 3 ഡോർ വാർഡ്രോബിന് 5950 ,കിച്ചൺ ടേബിളിന് 9 ,999 3 ഡോർ ബെഡ്‌റൂം സെറ്റ് , കോർണർ സോഫ ,സെറാമിക് ടോപ് ഡൈനിങ്ങ് ടേബിൾ സെറ്റ് കോംബോയ്ക്ക് 44 ,999 എന്നിങ്ങനെയാണ് ഓഫർ .
പയ്യന്നൂരിലെ ഷോറൂമിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി പത്ത് മണി വരെയാണ് ഓഫർ ലഭ്യമാകുന്നത് . നിങ്ങളുടെ ഓഫീസുകൾക്കും വീടുകൾക്കും ഉചിതമായവ തിരഞ്ഞെടുക്കാൻ ഐഡിയൽ ഡെക്കർ ഷോറൂമുകൾ സന്ദർശിക്കൂ.
.jpg)

