തളിപ്പറമ്പ് നഗരസഭ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

thaliparamb muncipality

തളിപ്പറമ്പ് : നഗരസഭ കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ മന്ന സൈൻ ഹൈപ്പർമാർക്കറ്റിന് എതിർവശം ഫുഡ് ഫെസ്റ്റ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജുല പി ഉദ്ഘാടനം ചെയ്തു . സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .ഷബിത എം.കെ. 
മെമ്പർ സെക്രട്ടറി കൃഷ്ണൻ  അക്കൗണ്ടന്റ് അനിത സിഡിഎസ് മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Share this story