ഡിഗ്രി (എച്ച്.ഐ): പരീക്ഷാ ഫീസ് അടയ്ക്കണം

apply now
apply now

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) 2008, 2013, 2019 വർഷങ്ങളിലെ ബിഎഫ്എ (എച്ച്‌ഐ), ബി.കോം (എച്ച്‌ഐ), ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (എച്ച്‌ഐ) ബിരുദ പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള വിദ്യാർഥികൾ 2025-26 അധ്യയന വർഷത്തിലെ ഓഡ് സെമസ്റ്ററിലേക്കുള്ള പരീക്ഷാ ഫീസ് അടയ്ക്കണം. ഇത് 3, 5, 7, 9 സെമസ്റ്ററുകളിലെ വിദ്യാർഥികൾക്ക് ബാധകമാണ്. നവംബർ 17 വരെ പിഴയില്ലാതെയും നവംബർ 18 മുതൽ 100 രൂപ പിഴയോടെയും ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in.

tRootC1469263">

Tags