തൊടുപുഴ താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

job vaccancy

എറണാകുളം : തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ മുഖേന ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ഇ.സി.ജി ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബർ 30 ന് രാവിലെ 10 മണിക്ക് തൊടുപുഴ താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച്  വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

താൽപ്പര്യമുളളവർ വിലാസം, യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04862 222630.

Tags