നോർക്ക റൂട്ട്‌സ് എറണാകുളം സെന്ററിൽ ആഗസ്റ്റ് 11 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ല

norka
norka

എറണാകുളം : സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് 11 ന് നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി  24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ലോ ബന്ധപ്പെടാവുന്നതാണ്. 

tRootC1469263">

Tags