മറൈൻ ഡ്രൈവ് വാക് വേ: പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം

kochimarinedrive
kochimarinedrive

എറണാകുളം : ​മറൈൻ ഡ്രൈവ് വാക് വേയുടെ പരിപാലനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി പുതിയ വാട്ട്സാപ്പ് നമ്പറും ഇമെയിൽ വിലാസവും നിലവിൽ വന്നു.  

​പരാതികൾ അറിയിക്കേണ്ടത്: 
​വാട്ട്സാപ്പ് നമ്പർ- 9446545340  
​ഇമെയിൽ വിലാസം: marinedrivewalkway@gmail.com  
​പൊതുജനങ്ങൾക്ക് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മറൈൻ ഡ്രൈവ് മോണിറ്ററിങ് കമ്മിറ്റിയുടെ നോഡൽ ഓഫീസർ അറിയിച്ചു

tRootC1469263">

Tags