കേരള മീഡിയ അക്കാദമി കാക്കനാട് ഓഫീസിൽ ടൈപ്പിസ്റ്റ് നിയമനം

കേരള മീഡിയ അക്കാദമി കാക്കനാട് ഓഫീസിൽ ടൈപ്പിസ്റ്റ് നിയമനം
job
job

 കാക്കനാട് : കേരള മീഡിയ അക്കാദമി കാക്കനാട് ഓഫീസിൽ ഒഴിവുള്ള യു.ഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 25നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി, 682030 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484 2422275, 0484 2422068

tRootC1469263">

Tags