മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം
Sep 2, 2025, 20:20 IST
എറണാകുളം: മുളന്തുരുത്തി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.സെപ്റ്റംബർ എട്ടിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ എത്തിച്ചേരണം.
അസിസ്റ്റൻ്റ് സർജൻ പോസ്റ്റിലേക്ക് പി.എസ്.സി. നിഷ്‌കർഷിച്ചിട്ടുള്ള എം. ബി. ബി.എസ്, ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ അപ്രൂവ്‌ഡ് അഥവാ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണംഫോൺ: 0484-2740239
.jpg)

