തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കരാർ നിയമനം

തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ കരാർ നിയമനം
job
job

തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഐ.ടി. സപ്പോർട്ട് എൻജിനീയർ കം പ്രോഗ്രാമർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ളവരും പരിചയസമ്പന്നരുമായ  ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബർ 19ന് മുൻപായി  www.cmd.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

tRootC1469263">

Tags