പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

nmb

കോട്ടയം: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യംചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് കേസ്ചിങ്ങവനം, കുഴിമറ്റം ഓലയിടം വീട്ടില്‍ സച്ചുമോനെയാണ് (28) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം എസ്.എച്ച്. ഒ.ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share this story