എഫ് ഐ ടി യു യാത്രയപ്പ് നൽകി

google news
sss

 മലപ്പുറം : ടൈലറിങ് & ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ( FITU) മലപ്പുറം ജില്ലാ കമ്മിറ്റി  ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന ജില്ലാ ട്രഷറർ പി ടി അബൂബക്കറിന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് യാത്രയയപ്പ് നൽകി.ടൈലറിങ് & ഗാര്‍മെന്റ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍ ( FITU) ജില്ലാ പ്രസിഡന്റ് റഷീദ ഖാജ, ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ, ജില്ല  വൈസ് പ്രസിഡന്റുമാരായ ഷീബ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാരായ  സമീറ വടക്കാങ്ങര,ഷലീജ കീഴുപറമ്പ് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Tags