ബസ്സിൽ പോക്കറ്റടി ; ഇരിക്കൂർ സ്വദേശിയായ പ്രതി പിടിയിൽ

google news
ssss

കണ്ണൂർ:സ്വകാര്യ ബസ്സിൽ വെച്ച് യാത്രക്കിടെ പോക്കറ്റടിക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി.ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശിയായ കോട്ടക്കുന്നുമ്മൽ ഹൗസിൽ കെ.ജാഫറാണ് (35) പിടിയിലായത്.തലശ്ശേരി -കണ്ണൂർ റൂട്ടിലോടുന്ന ബസ്സിൽ വെച്ച്മേലെചൊവ്വയിൽ നിന്നാണ് യാത്രക്കാരനായപ്രകാശൻ നായരുടെ പോക്കറ്റടിക്കാൻ ശ്രമിച്ചത്. പേഴ്സിൽ .നേരത്തെ സമാനമായ നിരവധി കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് ടൗൺ സി.ഐ.ബിനു മോഹൻ പറഞ്ഞു.

Tags