ബി.ഫാം ലാറ്ററൽ എൻട്രി : അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
Dec 6, 2025, 19:04 IST
2025 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുകയും ഓൺലൈൻ പരീക്ഷ എഴുതുകയും ചെയ്ത വിദ്യാർത്ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് B.Pharm (LE) - Candidate Portal - 2025 ൽ കാറ്റഗറി ലിസ്റ്റ് കാണാവുന്നതാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
tRootC1469263">.jpg)

