തളിപറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ.രതീഷ് നിര്യാതനായി
Jun 16, 2026, 12:29 IST
തളിപറമ്പ് :തളിപറമ്പിലെഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മുയ്യം മുണ്ടേരിയിലെ കൊയ്യാലൻ രാഘവന്റെയും, കെ. ശാന്തയുടെയും മകൻ,കെ. രതീഷാ(43) ണ് മരിച്ചത്.
ഭാര്യ: സരിത (കാസർഗോഡ്) മക്കൾ: കാശിനാഥ്, കാർത്തിക്.സഹോദരി: ഇന്ദുലേഖ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.
.jpg)

