ഓട്ടോമാറ്റിക് മില്‍ക് കലക്ഷന്‍ യൂണിറ്റ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു
Sat, 18 Mar 2023

കൊല്ലം : ആണ്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ആരംഭിച്ച ഓട്ടോമാറ്റിക് മില്‍ക് കലക്ഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളായ അമ്പിളി ശിവന്‍, അശ്വതി എസ്, അണ്ടൂര്‍ സുനില്‍, ജിജോയ്, അനീഷ് മംഗലത്ത് ദേവരാജന്‍ തുടങ്ങിയവര്‍ സന്നിഹതരായി.