കെൽട്രോണിൽ ലോജിസ്റ്റിക്സ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

lap


ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

യോഗ്യത: പ്ലസ് ടു.

ദൈർഘ്യം: ഒരു വർഷം.

ബന്ധപ്പെടേണ്ട വിലാസം

കെൽട്രോൺ നോളജ് സെന്റർ,
ഗവ. ആയുർവേദ കോളേജിന് എതിർവശം,
രാം സമ്രാട്ട് ബിൽഡിങ്, ധർമ്മാലയം റോഡ്,
തിരുവനന്തപുരം – 695001.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 0471 4062500

മൊബൈൽ: 9446987943
 

Tags