മുണ്ടയാട് ജേർണലിസ്റ്റ് നഗറിലെ എ എം റീത്ത നിര്യാതയായി

AM Reetha of Mundayad Journalist Nagar passes away

  കണ്ണൂർ: മുണ്ടയാട് ജേർണലിസ്റ്റ് നഗർ .സായി യിൽ എ എം റീത്ത (59) നിര്യാതയായി പരേതരായ എ. എം ശങ്കരൻ വൈദ്യരുടെയും കെ വിലാസിനിയുടെയും മകളാണ്.കണ്ണൂർ പ്രസ്ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറി  ജിജോ കുമാറിൻ്റെ ഭാര്യയാണ്. മക്കൾ : സായിഷ് ( മർച്ചൻ്റ് നേവി ) അഭിരാമി ( ടീച്ചർ, കൗസർ ഇംഗ്ലീഷ് സ്കൂൾ )
മരുമകൾ : അഞ്ജിത (അധ്യാപിക പയ്യന്നൂർ)

സഹോദരങ്ങൾ: എ എം ഗീത, എ എം പ്രീത, എ എം രജീവ് (ലക്ഷ്മി മെഡിക്കൽസ്. കാൽടെക്സ്)
ശവസംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പയ്യാമ്പലത്ത് നടക്കും.

Tags