ആലപ്പുഴ ജില്ലയിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം

recruitment
recruitment

ആലപ്പുഴ : ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ  സ്വകാര്യ സ്ഥാപനങ്ങളിലെ  വിവിധ ഒഴിവുകളിലേക്ക് (300 ഓളം ഒഴിവുകൾ) ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേന  നിയമനം നടത്തും.  

അഭിമുഖം ഡിസംബർ 17 ബുധനാഴ്ച രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. പ്ലസ് ടു , ഐറ്റിഐ, ഡിപ്ലോമ, ബിരുദം, ബികോം, എംകോം, സിഎ, ലോജിസ്റ്റിക്‌സ്  യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 50 നും ഇടയിൽ പ്രായമുള്ള  ഉദ്യോഗാർഥികൾക്ക്    പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ട്.  ഫോൺ : 0477-2230624, 830405773

tRootC1469263">

Tags