ആലപ്പുഴ ബീച്ചിൽ എട്ട് പേർ തിരയിൽപ്പെട്ടു: ഒരാളെ കാണാതായി

Eight people were caught in the tide at Alappuzha beach one person is missing
Eight people were caught in the tide at Alappuzha beach one person is missing

ആലപ്പുഴ ബീച്ചിൽ വിദ്യാർത്ഥി തിരയിൽപ്പെട്ടു. ആലപ്പുഴ പാലസ് വാർഡ് സ്വദേശി ഡോണിനെ ആണ് തിരയിൽപ്പെട്ട് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിന് സമീപം കളിക്കുന്നതിനിടെയാണ് തിരയിൽ പെട്ടത്.

എട്ടു പേരാണ് തിരയിൽപെട്ടത്. 7 പേർ രക്ഷപ്പെട്ടു. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. 

tRootC1469263">