ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

JOB

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം സേവനം ലഭ്യമാക്കണമെന്ന വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ടിന്‌റെ ഓഫീസിൽ  ഇതിനായി അഭിമുഖം നടത്തും. യോഗ്യതകൾ: എം.ഫിൽ (ക്ലിനിക്കൽ സൈക്കോളജി). പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം 25നും 40നും ഇടയിൽ. വേതനം പ്രതിമാസം 18000 രൂപ. അപേക്ഷകർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 0477-2282021

tRootC1469263">

Tags