ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിൽ കെയർടേക്കറെ നിയമിക്കുന്നു

JOB
JOB

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നു. താൽപര്യമുള്ള വിമുക്തഭടന്മാർ മേയ് ഏഴിന് മുമ്പ് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 0477-2245673. ഇമെയിൽ: zswoalp@gmail.com

Tags