കാട്ടുപന്നി കുറുകെ ചാടി ; ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്ക്

boar

 കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ ദമ്പതികൾക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കത്തിന് സമീപം പാമ്പിഴഞ്ഞപ്പാറ സ്വദേശി പള്ളത്ത് ഫൈസൽ(37), ഭാര്യ അലീഫാത്തിമ (32) എന്നിവർക്കാണ് പരിക്കേറ്റത്.

Tags