പാപ്പിനിശേരിയിൽ യുവാവിനെ ചുറ്റിക കൊണ്ടു അടിച്ചു പരുക്കേൽപ്പിച്ച് ഓടുന്നതിനിടെയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
Apr 18, 2026, 17:49 IST
പാപ്പിനിശേരി: പാപ്പിനിശേരിയിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചതിനു ശേഷം ഓടുന്നതിനിടെയിൽ സുഹൃത്ത് ട്രെയിൻ തട്ടി മരിച്ചു പാപി നിശേരി സ്വദേശി ഷെഫി ഖാണ് മരിച്ചത് പാപിനിശേരി വെസ്റ്റിലെ കെ പ്രശാന്തിനെയാണ് ചുറ്റിക കൊണ്ടു അടിച്ചു പരുക്കേൽപിച്ചത് ഇലകട്രീഷ്യനായ പ്രശാന്തിൻ്റെ വീട്ടിലെത്തിയാണ് ഷെഫിഖ് ആക്രമം നടത്തിയത്.
അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
.jpg)

