എടക്കാട് സ്വദേശിയായ യുവാവ് കർണാടകയിൽ നിര്യാതനായി

A young man from Edakkad died in Karnataka.

എടക്കാട്: എടക്കാട് ടൗണിൽ സഫാ സെന്റർ ജുമാമസ്ജിദിന് സമീപം ഇവ മൻസിലിൽ മുഹമ്മദ് സഫീർ(27) കർണാടകയിലെ സകലേഷ്പൂരിൽ നിര്യാതനായി.  മഠത്തിൽ മഹറൂഫിന്റെയും (റഊഫ്) ഖമറുന്നിസയുടെയും മകനാണ്. 

സഹോദരിമാർ:ഷരിൽ, നൈല.പരേതനായ  ആയാറകത്ത് പുതിയപുരയിൽ (വട്ടേപ്പുറത്ത്)  അഹമ്മദ് ഹാജിയുടെ ചെറുമകനാണ്.ഇന്ന് (തിങ്കൾ) വൈകിട്ട് 5:30ന് എടക്കാട്  വീട്ടിലെത്തിക്കുന്ന മയ്യത്ത് മഗ്‌രിബ് നമസ്കാരത്തിന് ശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags