തിരുവല്ല ഇടിഞ്ഞില്ലം ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു

The-car-lost-control-near-the-Tiruvalla-Idinjillam-junction-and-overturned-into-a-pond-in-the-Padasekara.1
The-car-lost-control-near-the-Tiruvalla-Idinjillam-junction-and-overturned-into-a-pond-in-the-Padasekara.1

തിരുവല്ല : ഇടിഞ്ഞില്ലം - കാവുംഭാഗം റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കാർ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസംഘം എത്തി കാർ വെള്ളക്കെട്ടിൽ നിന്നും കരയ്ക്ക് എത്തിച്ചു.

The-car-lost-control-near-the-Tiruvalla-Idinjillam-junction-and-overturned-into-a-pond-in-the-Padasekara.1