ശബരിമല തീർഥാടനം : വെജിറ്റേറിയൻ ആഹാരസാധനങ്ങളുടെ വില നിശ്ചയിച്ചു

SABARIMALA

പത്തനംതിട്ട : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങളുടെ  വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ വില നിശ്ചയിച്ച ഭക്ഷണ സാധനങ്ങളുടെ ഇനം, അളവ് , സന്നിധാനം, പമ്പ /നിലയ്ക്കൽ, ജില്ലയിലെ ശേഷിക്കുന്ന സ്ഥലങ്ങളിലെ വില എന്ന ക്രമത്തിൽ ചുവടെ

tRootC1469263">

ചായ, 120 മി.ലി, 16 രൂപ, 13 രൂപ, 12 രൂപ.
കാപ്പി 120 മി.ലി, 15 , 13 , 12.
കടുംകാപ്പി /കടുംചായ 120 മി.ലി, 11, 10, 9.
ചായ /കാപ്പി (മധുരം ഇല്ലാത്തത്) 120 മി.ലി, 13, 12, 11.
ഇൻസ്റ്റന്റ് കാപ്പി (മെഷീൻ കോഫി)/ബ്രൂ/നെസ്‌കഫേ/ബ്രാൻഡഡ്)120 മി.ലി, 25, 18, 18.
ഇൻസ്റ്റന്റ് കാപ്പി (മെഷീൻ കോഫി)/ബ്രൂ/നെസ്‌കഫേ//ബ്രാൻഡഡ്) 200 മി.ലി, 25, 22, 22.
ബോൺവിറ്റ/ ഹോർലിക്‌സ് 150 മി.ലി, 27, 26, 26.
പരിപ്പുവട 40 ഗ്രാം, 17, 14, 12.
ഉഴുന്നുവട 40 ഗ്രാം, 17, 14, 12.
ബോണ്ട 75 ഗ്രാം, 15, 13, 12.
ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക) 50 ഗ്രാം, 17, 13, 12.
ബജി 30 ഗ്രാം, 13, 12, 11.
ദോശ (ഒരെണ്ണം) ചട്‌നി, സാമ്പാർ ഉൾപ്പെടെ, 50 ഗ്രാം, 14, 13, 11.
ഇഢലി (ഒരെണ്ണം)ചട്‌നി, സാമ്പാർ ഉൾപ്പെടെ, 50 ഗ്രാം, 16, 14, 12.
ചപ്പാത്തി (ഒരെണ്ണം) 40 ഗ്രാം, 15, 14, 11.
പൂരി (ഒരെണ്ണം) 40 ഗ്രാം, 16, 15, 14.
പൊറോട്ട (ഒരെണ്ണം) 50 ഗ്രാം, 17, 14, 12.
പാലപ്പം 50 ഗ്രാം, 15, 14, 11.
ഇടിയപ്പം 50 ഗ്രാം, 15, 14, 11.
നെയ് റോസ്റ്റ് 150 ഗ്രാം, 52, 47, 44.
മസാല ദോശ 200 ഗ്രാം, 60, 55, 52.
പീസ് കറി 100 ഗ്രാം, 38, 34, 33.
കടലകറി 100 ഗ്രാം, 38, 34, 31.
കിഴങ്ങുകറി 100 ഗ്രാം, 36, 31, 30.
ഉപ്പുമാവ് 200 ഗ്രാം, 29, 25, 24.
ഊണ് പച്ചരി (സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) 80, 76, 72.
ഊണ് പുഴുക്കലരി (സാമ്പാർ, മോര്, രസം, പുളിശ്ശേരി, തോരൻ, അവിയൽ, അച്ചാർ) 80, 76, 72.
ആന്ധ്ര ഊണ്, 82, 76, 72.
വെജിറ്റബിൾ ബിരിയാണി 350 ഗ്രാം, 81, 75, 71.
കഞ്ഞി (പയർ, അച്ചാർ ഉൾപ്പെടെ),  42, 37, 35.
കപ്പ 250 ഗ്രാം, 37, 34, 32.
തൈര് സാദം 56, 51, 49.
നാരങ്ങ സാദം, 53, 49, 48.
തൈര് ഒരു കപ്പ്, 15, 13, 10.
വെജിറ്റബിൾ കറി 100 ഗ്രാം, 27, 24, 24.
ദാൽ കറി, 100 ഗ്രാം. 27, 24, 24.
ടൊമാറ്റോ ഫ്രൈ 125 ഗ്രാം, 40, 39, 35.
പായസം 75 മി.ലി, 17, 15, 13.
ഒനിയൻ ഊത്തപ്പം 125 ഗ്രാം, 67, 60, 56.
ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം, 65, 59, 56.
പുട്ട് (ഒരു കുറ്റി) 30, 28, 24.
ഫ്രൈഡ് റൈസ് 350 ഗ്രാം, 75, 70, 68.

Tags