ശബരിമല തീർഥാടനം : ജ്യൂസുകളുടെ വില നിശ്ചയിച്ചു

orange juice

പത്തനംതിട്ട : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് വിവിധതരം ജ്യൂസുകളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. ജില്ലാ കലക്ടർ വില നിശ്ചയിച്ച ജ്യൂസുകളുടെ ഇനം, അളവ്, സന്നിധാനം, പമ്പ, ഔട്ടർ പമ്പ ക്രമത്തിൽ

നാരങ്ങ ജ്യൂസ്, 210 മി.ലി, 25 രൂപ, 23 രൂപ, 21 രൂപ
ആപ്പിൾ ജ്യൂസ്, 210 മി.ലി, 57, 55, 53
ഓറഞ്ച് ജ്യൂസ്, 210 മി.ലി, 70, 60, 55
കൈതച്ചക്ക ജ്യൂസ്, 210 മി.ലി, 50, 48, 41
മുന്തിരി ജ്യൂസ്, 210 മി.ലി, 57, 50, 43
തണ്ണിമത്തൻ ജ്യൂസ്, 210 മി.ലി, 55, 40, 35
കരിക്ക് 45, 40, 40
നാരങ്ങ സോഡ, 210 മി.ലി, 34, 28, 25
ബ്ലാക്ക് ടീ (ടീ ബാഗ്), 90 മി.ലി, 12, 11, 10
ഗ്രീൻ ടീ (ടീ ബാഗ്), 90 മി.ലി 12, 11, 10
കാർഡമം ടീ (മെഷീൻ), 90 മി.ലി. 17, 16, 15
ജിഞ്ചർ ടീ (മെഷീൻ), 90 മി.ലി. 17, 16, 15
ചായ (മെഷീൻ), 90 മി.ലി  12, 10, 10
കോഫി (മെഷീൻ), 90 മി.ലി  13 12, 11
മസാല ടീ (മെഷീൻ), 90 മി.ലി, 18, 17, 16
ലെമൺ ടീ (മെഷീൻ), 90 മി.ലി, 18, 17, 16
ഫ്‌ളേവേഡ് ഐസ് ടീ (മെഷീൻ), 200 മി.ലി, 24, 21, 20.

Tags