മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം
Jan 20, 2026, 20:18 IST
പത്തനംതിട്ട : മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. യോഗ്യരായവർ ജനുവരി 28 ന് രാവിലെ 10.30 ന് മുമ്പ് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഉയർന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 45 വയസ്. ഫോൺ : 0469 2683084.
.jpg)


