തദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിൽ 1109 നാമനിർദേശ പത്രിക ലഭിച്ചു

Local body election draft voter list: 19,81,739 voters in Kannur

പത്തനംതിട്ട : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയിൽ ഇന്ന് (നവംബർ 19 ബുധൻ) നാമനിർദേശ പത്രിക ലഭിച്ചു.ജില്ലാ പഞ്ചായത്തിലേക്ക് എട്ടും നഗരസഭകളിലേക്ക് 16, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 99, ഗ്രാമപഞ്ചായത്തുകളിലേക്ക് 986 പത്രികയുമാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിലേക്ക് കോയിപ്രം ഡിവിഷനിൽ നിന്ന് രണ്ടും പുളിക്കീഴ്, മല്ലപ്പള്ളി, റാന്നി അങ്ങാടി, മലയാലപ്പുഴ, പ്രമാടം, കുളനട ഡിവിഷനിൽ നിന്ന് ഒന്ന് വീതം നാമനിർദേശ പത്രികയും ലഭിച്ചു.

tRootC1469263">

ഗ്രാമപഞ്ചായത്ത്:- പ്രമാടം-70, കുന്നന്താനം-52, ആനിക്കാട്- 51 , പള്ളിക്കൽ-46, കടപ്ര- 42, വടശേരിക്കര- 41, റാന്നി അങ്ങാടി- 36, പന്തളം തെക്കേക്കര- 35, വള്ളിക്കോട്- 35, കലഞ്ഞൂർ- 35, അരുവാപ്പുലം- 34, ഏഴംകുളം- 32, ഏറത്ത്- 30, നാരങ്ങാനം- 29, കവിയൂർ- 28, പുറമറ്റം- 27, മൈലപ്ര- 26, ഇലന്തൂർ- 25, കോന്നി- 24, നാറാണംമൂഴി- 24, നിരണം- 23, ആറന്മുള- 23, എഴുമറ്റൂർ- 23, വെച്ചൂച്ചിറ- 21, നെടുമ്പ്രം- 21, അയിരൂർ- 19, മെഴുവേലി- 18, ചെറുകോൽ- 17, മലയാലപ്പുഴ- 16, മല്ലപ്പുഴശേരി- 15, ഓമല്ലൂർ- 13, കടമ്പനാട്- 11, റാന്നി- 10, കൊറ്റനാട്- 8, ഏനാദിമംഗലം- 6, കുളനട- 6, കോട്ടാങ്ങൽ-4 തോട്ടപ്പുഴശേരി-4, കോഴഞ്ചേരി- 3, ചിറ്റാർ- 2, തണ്ണിത്തോട്- 1

ബ്ലോക്ക്പഞ്ചായത്ത്:- പുളിക്കീഴ്-29, കോന്നി- 20, ഇലന്തൂർ-13, മല്ലപ്പള്ളി-13 , പന്തളം- 12, കോയിപ്രം- 8, റാന്നി-4നഗരസഭ:- തിരുവല്ല- 12, അടൂർ- 3, പത്തനംതിട്ട- 1

Tags