കെഎസ്ആർടിസി മൊബൈൽ സേവനം നിലവിൽ വന്നു
Jul 1, 2025, 19:45 IST


പത്തനംതിട്ട : കെഎസ്ആർടിസി യാത്രക്കാരുടെ അന്വേഷണത്തിന് മൊബൈൽ സേവനം നിലവിൽ വന്നു. എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ നൽകി.
ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പർ: അടൂർ- 91 9188933740, കോന്നി - 91 9188933741, മല്ലപ്പള്ളി - 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല - 91 9188933746.
tRootC1469263">