അയിരൂർ സർക്കാർ സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

job vaccancy

പത്തനംതിട്ട : അയിരൂർ സർക്കാർ സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, ഹിന്ദി,  മലയാളം,  ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (പകർപ്പ് ഉൾപ്പെടെ) സഹിതം മെയ് 28 രാവിലെ 10 നും എക്കണോമിക്‌സ്, കൊമേഴ്‌സ് വിഷയങ്ങൾക്ക് അന്നേ ദിവസം  ഉച്ചയ്ക്ക് ഒന്നിനും ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകണം. ഫോൺ : 9895255427.

Tags