നിയമസഭ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിൽ 9,77,921 വോട്ടർമാർ

Final voter list for Lok Sabha elections; 6.49 lakh voters have increased

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,77,921.സ്ത്രീകൾ 5,09,792, പുരുഷൻമാർ 4,68,124, ട്രാൻസ്ജെൻഡർ 5 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറന്മുള മണ്ഡലത്തിൽ, 2,14,575 പേർ. കുറവ് റാന്നി, 1,75,565. അടൂർ, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടർമാരുടെ എണ്ണം ജില്ലയിൽ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂർ 821, കോന്നി 557, റാന്നി 564.

tRootC1469263">

Tags