അടൂർ ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർ നിയമനം
Updated: Jan 9, 2026, 19:48 IST
പത്തനംതിട്ട : അടൂർ ജനറൽ ആശുപത്രിയിലെ ഈവനിംഗ് ഒപി യിലേക്ക് താൽകാലിക വനിത ഡോക്ടറെ നിയമിക്കുന്നു. എം ബി ബി എസ്, ടിസിഎംസി രജിസ്‌ട്രേഷൻ യോഗ്യതയുളള എസ് സി വിഭാഗക്കാർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 15 ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. നഗരസഭ പരിധിയിലുളളവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്. ഫോൺ : 04734 223236.
tRootC1469263">.jpg)


