കക്ഷത്തിലെ കറുപ്പ് മാറാൻ മാസ്ക്

കക്ഷത്തിലെ കറുപ്പ് മാറാൻ മാസ്ക്
Dark underarm can be done at home
Dark underarm can be done at home
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരിൽ കൂടുതലായും കക്ഷത്തിൽ കറുപ്പ് ഉണ്ടാകാറുണ്ട്. അമിതമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നതും ലോഷനുകള്‍ പുരട്ടുന്നതും ഉരച്ച് കുളിക്കുന്നതും ചര്‍മ്മത്തിലെ നിറം മങ്ങുന്നതിന് കാരണമാകുന്നു. വസ്ത്രങ്ങളും അതിനൊരു കാരണമാണ്. ഇറുകിയ വസ്ത്രങ്ങളിടുമ്പോൾ കക്ഷത്തിലെ തൊലിയുമായി തുണി ഉരയുമ്പോൾ കറുപ്പ് രൂപപ്പെടുന്നു. ചിലപ്പോൾ അനുഭവപ്പെടുന്ന നേരിയ ചൊറിച്ചിൽ യഥാർഥത്തിൽ കക്ഷത്തിലെ കറുപ്പിന് കാരണമാകും.
tRootC1469263">
3 ടീസ്പൂണ്‍ തേങ്ങാവെള്ളം, 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍, 1 ടീസ്പൂണ്‍- കടലമാവ് എന്നിവ നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കുക.
Dark underarm can be done at home
നല്ലപോലെ ക്രീം പരുവത്തിലാക്കി കക്ഷത്തില്‍ നല്ല കട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് വെച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്തരത്തില്‍ എല്ലാ ദിവസവും ചെയ്യുന്നത് കക്ഷത്തിലെ കറുപ്പുനിറം കുറയ്ക്കാന്‍ സഹായിക്കും

Tags