ഹെയർ ഡൈ വീട്ടിൽ തയ്യാറാക്കാം
Oct 23, 2025, 16:20 IST
ചേരുവകൾ
ഉലുവ
കറിവേപ്പില
വെള്ളം
തയ്യാറാക്കുന്ന വിധം
ഉലുവ ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കാം. അതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കാം.
ഉപയോഗിക്കേണ്ട വിധം
മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം അരച്ചെടുത്ത മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
tRootC1469263">.jpg)


