ചർമ്മത്തിന് തിളക്കം നൽകാം ദഹനം മെച്ചപ്പെടുത്താം

skin care
skin care

ചേരുവകൾ

    വെള്ളം- 2 കപ്പ്
    തേൻ- 1 ടീസ്പൂൺ
    തുളസി ഇലകൾ- 1 തണ്ട് (ചെറിയ പിടി)
    വെളുത്ത മഞ്ഞൾ- 1 

തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ വെള്ളം എടുത്ത് തിളപ്പിക്കാം.
    അതിലേക്ക് വെളുത്ത മഞ്ഞൾ കഷ്ണം ചേർത്ത് ചെറുതീയിൽ തിളപ്പിക്കാം.
    തുളസി ഇലകൾ ചെറുതായി ചതച്ച് ചായയിലേക്ക് ചേർക്കാം.
    ഈ മിശ്രിതം 5-7 മിനിറ്റ് നേരം നന്നായി തിളപ്പിക്കാം.
    ചായ അരിച്ചെടുത്ത്, ചെറുതായി തണുത്ത ശേഷം തേൻ ചേർത്ത് കുടിക്കാവുന്നതാണ്.

tRootC1469263">

Tags