മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമിതാ ..

beetroot
beetroot

ഒരു ബീറ്റ്‌റൂട്ട് രണ്ട് ഭാഗങ്ങളായി മുറിച്ച് നേരിട്ട് തലയോട്ടിയില്‍ തടവുക. ഇതിന്റെ ജ്യൂസ് നിങ്ങളുടെ തലയോട്ടിയില്‍ ആഴത്തിലിറങ്ങി ചര്‍മ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യുകയും ഉള്ളില്‍ നിന്ന് മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും.

താരന്‍, തല ചൊറിച്ചില്‍ എന്നിവ അകറ്റാനായി ബീറ്റ്‌റൂട്ട് പുരട്ടി 15 മിനിറ്റ് നേരം വിടുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക, നിങ്ങളുടെ മുടിക്ക് സ്വാഭാവിക ആരോഗ്യകരമായ തിളക്കം നിങ്ങള്‍ക്ക് കാണാനാകും.

tRootC1469263">

Tags