പാദങ്ങള്‍ പൂവ് പോലെ സംരക്ഷിക്കാം
Mar 17, 2025, 08:55 IST


രണ്ട് പാദങ്ങളിലും ഇത് നന്നായി തേച്ചുപിടിപ്പിക്കണം. പത്ത് പതിനഞ്ച് മിനിറ്റ് വരെ ഇത് മസാജ് ചെയ്യുക. ഇതിന് ശേഷം കഴുകികളയാവുന്നതാണ്. നിങ്ങളുടെ പാദങ്ങളിലെ ചര്‍മ്മം വെട്ടിത്തിളങ്ങും