ഉപഭോക്താക്കളെ ഞെട്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില : പവന് 66000
Mar 18, 2025, 10:50 IST


തിരുവനന്തപുരം: ഉപഭോക്താക്കളെ ഞെട്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.8250 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു പവന് സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 66000 രൂപ ആയി.
Tags

കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല, ആശ അങ്കണവാടി ജീവനക്കാരും പട്ടിണിയില്‍, നിസ്സഹകരിച്ചാല്‍ കാര്യങ്ങള്‍ രൂക്ഷമാകുമെന്ന ഭീഷണിയുമായി മുഖ്യമന്ത്രി
കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി അധികനാള്‍ കഴിയുംമുന്പേ സാമ്പത്തകമായി തകര്‍ന്ന് തെലങ്കാന.