ഒരു സ്പൂൺ ഉലുവ കൊണ്ട് ഡൈ വീട്ടിൽ തയ്യാറാക്കാം
അമിനോ ആസിഡുകൾ, വിറ്റാമിനുകൾ തുടങ്ങി മുടി വളർച്ചയ്ക്കും നിറത്തിനും ഗുണകരമായ പോഷകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ച് ഹെർബൽ ഹെയർ ഡൈ തയ്യാറാക്കാം.
ചേരുവകൾ
ഉലുവ, കറിവേപ്പില, വെള്ളം
തയ്യാറാക്കുന്ന വിധം
ഉലുവ ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വയ്ക്കാം. അതിലേയ്ക്ക് കറിവേപ്പില ചേർത്ത് നന്നായി അരച്ചെടുക്കാം.
tRootC1469263">ഉപയോഗിക്കേണ്ട വിധം
മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം അരച്ചെടുത്ത മിശ്രതം തലയോട്ടിയിലും മുടിയിഴകളിലും പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഇക്കാര്യങ്ങൾ ഓർത്തോളൂ
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
.jpg)


