ആരാണ് വിമല ബിനു അസോസിയേറ്റ്‌സ്?, പല പ്രമാദമായ കേസുകളിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വ്യക്തിമുദ്ര പതിപ്പിച്ചു

Adv Vimala Binu
Adv Vimala Binu

കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന നിയമരംഗത്തെ പ്രഗല്‍ഭയാണ് അഡ്വ. വിമല ബിനു. വിവാദമായ പല കേസുകളിലും ഹാജരാവുകയും നിര്‍ണായകമായ വിധി കക്ഷികള്‍ക്ക് നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്.

കൊച്ചി: കേരള ഹൈക്കോടതിയില്‍ വര്‍ഷങ്ങളായി പ്രാക്ടീസ് ചെയ്തുവരുന്ന അഭിഭാഷകയാണ് അഡ്വക്കേറ്റ് വിമല ബിനു. കേരളം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഒരു ലോ ഫേം ആയ വിമല ബിനു അസോസിയേറ്റ്‌സ് ഇവര്‍ക്ക് സ്വന്തമായി ഉണ്ട്. കേരള ഹൈക്കോടതിയിലെ വളരെ പ്രാധാന്യമുള്ള പല കേസുകളിലും നേരിട്ട് ഹാജരായി. കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട ധാരാളം കേസുകളിലും ഇവര്‍ ഹാജരായിട്ടുണ്ട്.

tRootC1469263">

കേരള ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന നിയമരംഗത്തെ പ്രഗല്‍ഭയാണ് അഡ്വ. വിമല ബിനു. വിവാദമായ പല കേസുകളിലും ഹാജരാവുകയും നിര്‍ണായകമായ വിധി കക്ഷികള്‍ക്ക് നേടികൊടുക്കുകയും ചെയ്തിട്ടുണ്ട്.

പുരുഷാധിപത്യമുള്ള അഭിഭാഷക രംഗത്ത് ധാരാളം ജൂനിയേര്‍സ് ഉള്ള ഒരു പ്രതിഭാധനയായ ഒരു സ്ത്രീ വ്യക്തിത്വമാണ് അവരുടേത്. വനിതാ അഭിഭാഷക എന്ന നിലയില്‍ സമൂഹത്തിന്റെ പല മേഖലകളിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ തന്റെ നിലപാട് പറയുന്നതിനും കോടതിയില്‍ തന്റെ കക്ഷികള്‍ക്കുവേണ്ടി നഖശിഖാന്തം വാദിക്കുന്നതിനും വിമല ബിനു അസോസിയേറ്റ്‌സിന്റെ പ്രൊഫഷണല്‍ മികവ് എടുത്ത് പറയേണ്ടതാണ്. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയുന്ന ജൂനിയര്‍ അഭിഭാഷകരുടെ ഒരു കൂട്ടായ്മതന്നെയാണ് വിമല ബിനു അസോസിയേറ്റ്‌സിന്റെ വിജയം.

Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140
https://vimalabinuassociates.in/
 

Adv Vimala Binu

Tags