വിവാഹം നടക്കാനും സന്താനലഭ്തിക്കും കൂത്ത് വഴിപാട് ; അറിയാം അക്കരെ സന്നിധിയിലെ ഈ പ്രധാന വഴിപാടിനെ കുറിച്ച് !
കൊട്ടിയൂരിലെ വൈശാഖ ഉത്സവം ദക്ഷയാഗത്തിന്റെ ആവിഷ്കാരം കൂടി ആയാണ് കണക്കാക്കപ്പെടുന്നത്. അവിടെ കൂത്തമ്പലവും നിർബന്ധമാണ്. മണിത്തറയിലും അമ്മാറക്കൽ തറയിലും കൂത്തമ്പലത്തിലുമാണ് വൈശാഖ ഉത്സവത്തിലെ പ്രധാനപ്പെട്ട മൂന്ന് അഗ്നിനാളങ്ങൾ സൂക്ഷിക്കുന്നത്. കൊട്ടിയൂരിൽ നടത്തുന്നതു മത്തവിലാസം കൂത്താണ്.
കൊട്ടിയൂരിലെ വൈശാഖ ഉത്സവം ദക്ഷയാഗത്തിന്റെ ആവിഷ്കാരം കൂടി ആയാണ് കണക്കാക്കപ്പെടുന്നത്. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന കൂത്തമ്പലം വൈശാഖ മഹോത്സവത്തിന്റെ പ്രധാന ഭാഗമാണ്. കലാപ്രകടനത്തിന് പുറമേ ഒരു വഴിപാടായാണ് കൂത്തിനെ കണക്കാക്കുന്നത്. എല്ലാ യാഗ വേദികളിലും കലയുടെ സാന്നിധ്യം അനിവാര്യമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ.
വൈശാഖ മഹോത്സവകാലത്ത് അക്കരെ സന്നിധിയിൽ നടക്കുന്ന കൂത്ത് വെറുമൊരു കലാപ്രകടനം മാത്രമല്ല, അതൊരു വഴിപാട് കൂടിയാണ്. അധികമാരും ശ്രദ്ധിക്കാതെ പോകുന്നതും എന്നാൽ കൊട്ടിയൂരിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിൽ ഒന്നുമാണ് കൂത്ത്. വിവാഹം, സന്താനലഭ്തി തുടങ്ങി തുടങ്ങി നിരവധി കാര്യങ്ങൾക്ക് വഴിപാട് ആയാണ് കൂത്ത് നടത്താറുള്ളത്.
ദക്ഷയാഗത്തിന്റെ ആവിഷ്കാരം കൂടി ആയിട്ടാണ് കൂത്തിനെ കണക്കാക്കുന്നത്. സന്നിധാനത്ത് കൂത്തമ്പലവും നിർബന്ധമാണ്. മണിത്തറയിലും അമ്മാറക്കൽ തറയിലും കൂത്തമ്പലത്തിലും ആണ് വൈശാഖ മഹോത്സവത്തിലെ പ്രധാന മൂന്ന് അഗ്നിനാളങ്ങൾ സൂക്ഷിക്കുന്നത്. കൊട്ടിയൂരിൽ നടക്കുന്നത് മത്തവിലാസം കൂത്താണ്. കുമാരസംഭവമാണ് കൂത്തിന്റെ ഇതിവൃത്തം. കൊട്ടിയൂർ ക്ഷേത്രത്തിലെ കൂത്തരങ്ങിന്റെ ചുമതല മാണി മാധവ ചാക്കിയാരുടെ തറവാടിനാണ്.
മത്തവിലാസം കൂത്തിന്റെ പൂർണ്ണ അവതരണം തിരുവോണം നാളിലാണ് ആരംഭിച്ചത്. തലേവർഷം പൂർത്തിയാക്കാതെ അവസാനിപ്പിച്ച നിർവഹണത്തിലെ ശ്ലോകം ചൊല്ലിയാണ് ഓരോ വർഷവും കൂത്തരങ്ങ് ഉണരുക. പുറപ്പാട് നിർവഹണം മത്തവിലാസം എന്നിവയാണ് കൂത്തിന്റെ ക്രമം. നിർവഹണം പൂർത്തിയാക്കാതെയാണ് ഓരോ വർഷവും കൂത്ത് സമർപ്പണം നടത്തുക. ജൂലൈ മൂന്നിനാണ് അത്തം കൂത്ത് സമർപ്പണം നടത്തുക. എല്ലാവർഷവും ഉഷ പൂജയ്ക്കൊപ്പം കൂത്തമ്പലത്തിൽ നിർവഹണവും പുറപ്പാടും നടത്തും. ദീപാരാധന വേളയിൽ ആരംഭിക്കുന്ന കബാലി അത്താഴ പൂജയ്ക്ക് അവസാനിക്കും. വൈകുന്നേരങ്ങളിൽ പാടകവും ഉണ്ടാകും.
കൊട്ടിയൂരിലെ വൈശാഖ ഉത്സവം ദക്ഷയാഗത്തിന്റെ ആവിഷ്കാരം കൂടി ആയാണ് കണക്കാക്കപ്പെടുന്നത്. അവിടെ കൂത്തമ്പലവും നിർബന്ധമാണ്. മണിത്തറയിലും അമ്മാറക്കൽ തറയിലും കൂത്തമ്പലത്തിലുമാണ് വൈശാഖ ഉത്സവത്തിലെ പ്രധാനപ്പെട്ട മൂന്ന് അഗ്നിനാളങ്ങൾ സൂക്ഷിക്കുന്നത്. കൊട്ടിയൂരിൽ നടത്തുന്നതു മത്തവിലാസം കൂത്താണ്.
കുമാര സംഭവമാണ് കൂത്തിന്റെ ഇതിവൃത്തം. കൊട്ടിയൂർ ക്ഷേത്രത്തിലെ കൂത്തരങ്ങിന്റെ ചുമതല മാണി നീലകണ്‌ഠ ചാക്യാരുടെ തറവാടിനാണ്. മാണി മാധവനാന്ത ചാക്യാരാണ് കൂത്ത് അവതരിപ്പിക്കുന്നത് . ഭണ്ഡാരം എഴുന്നള്ളത്ത് മുതൽ അത്തം നാൾ വരെ മാത്രമാണ് മത്തവിലാസം കൂത്ത് നടത്താറുള്ളത്.
മത്തവിലാസം കൂത്തിന്റെ പൂർണ അവതരണം തിരുവോണം ആരാധനാ നാളിലാണു തുടങ്ങുക. തലേ വർഷം പൂർത്തിയാക്കാതെ അവസാനിപ്പിച്ച നിർവഹണത്തിലെ ശ്ലോകം ചൊല്ലിയാണ് ഓരോ വർഷവും കൂത്തരങ്ങ് ഉണരുക. പുറപ്പാട്, നിർവഹണം, കപാലി അഥവാ മത്തവിലാസം എന്നിവയാണ് കൂത്തിന്റെ ക്രമം.
നിർവഹണം പൂർണമാക്കാതെ ആണ് ഓരോ വർഷവും കൂത്ത് സമർപ്പണം നടത്തുക. അത്തം നാളിലാണ് കൂത്ത് സമർപ്പണം. എല്ലാ ദിവസവും ഉഷ പൂജയ്ക്ക് ഒപ്പം കൂത്തമ്പലത്തിൽ പുറപ്പാടും നിർവഹണവും നടത്തും. ദീപാരാധന വേളയിൽ ആരംഭിക്കുന്ന കപാലി അത്താഴ പൂജയോടെ അവസാനിക്കും. സന്ധ്യക്ക് കൂത്തമ്പലത്തിൽ പാഠകവും നടത്തും.
.jpg)

