ശമ്പളം 6.5 ലക്ഷം രൂപ, കാമ്പസ് ഇന്റര്‍വ്യൂവില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്‍കി ഒരു കോളേജ്, റെക്കോര്‍ഡ് നേട്ടം

campus placement

ആക്‌സന്റ്യൂറും ഇമുഴലാശിശയും ചേര്‍ന്ന് മാത്രം 621 വിദ്യാര്‍ത്ഥികളെ പ്ലേസ് ചെയ്തു. ഈ നേട്ടം ഏഘ ബജാജിനെ ഗ്രേറ്റര്‍ നോയിഡയിലെ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് കോളേജുകളിലൊന്നായി ഉറപ്പിച്ചിരിക്കുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയിലെങ്ങും കാമ്പസ് പ്ലേസ്‌മെന്റുകള്‍ പുരോഗമിക്കവെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടിക്കൊടുത്ത് ഒരു ഇന്‍സ്റ്റിറ്റ്യൂട്ട്. ഗ്രേറ്റര്‍ നോയിഡയിലെ GL ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് (GLBITM) ആണ് 2026ലെ പ്ലേസ്‌മെന്റ് ഡ്രൈവില്‍ അസാധാരണമായ നേട്ടം കൈവരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1000-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പ് 5 മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ഓഫറുകള്‍ ലഭിച്ചു. ഇത് നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് റെക്കോര്‍ഡുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

ഇതില്‍ 222 പേര്‍ക്ക് 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പള പാക്കേജും 138 പേര്‍ക്ക് 4.5 ലക്ഷം രൂപ പാക്കേജും ലഭിച്ചു. പ്രമുഖ കമ്പനികളിലെ സെലക്ഷനുകള്‍, Capgemini 262,  - Cognizant 161, LTI MindTree 133, EY 100.

ആക്‌സന്റ്യൂറും Capgeminiയും ചേര്‍ന്ന് മാത്രം 621 വിദ്യാര്‍ത്ഥികളെ പ്ലേസ് ചെയ്തു. ഈ നേട്ടം GL ബജാജിനെ ഗ്രേറ്റര്‍ നോയിഡയിലെ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് കോളേജുകളിലൊന്നായി ഉറപ്പിച്ചിരിക്കുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിദ്യാര്‍ത്ഥി-കേന്ദ്രീകൃത പരിശീലന പരിപാടികള്‍, ഇന്‍ഡസ്ട്രി അലൈന്‍ഡ് കരിക്കുലം, കഠിനാധ്വാനം എന്നിവയാണ് വിജയത്തിന് പിന്നില്‍. ഇത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തോടുകൂടിയ ജോലികള്‍ ലഭിക്കാനുള്ള മികച്ച അവസരങ്ങള്‍ സൂചിപ്പിക്കുന്നു.

Tags