യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലെ ‘മാസ്റ്റർമൈൻഡ്’!!ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക, രാഷ്ട്രീയ തന്ത്രങ്ങളിലും ഗംഭീരം ; ശ്രദ്ധ നേടി അഡ്വ. വിമല ബിനു ​​​​​​​

The 'mastermind' behind UDF's victory!! A prominent lawyer in the High Court, also brilliant in political tactics; Adv. Wimala Binu garners attention

യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ നിർണായക സാന്നിധ്യമായ പ്രമുഖ ഹൈക്കോടതി അഭിഭാഷക അഡ്വ. വിമല ബിനുവിനെയും അവരുടെ ടീമിനെയും പ്രശംസിച്ചുകൊണ്ടായിരുന്നു അജു ജേക്കബ് മുണ്ടിയാക്കന്റെ കുറിപ്പ്.

കേരള രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിലെ വിജയകഥകളിൽ ഇത്തവണ സോഷ്യൽ മീഡിയക്കും ഇലക്ഷൻ സ്ട്രാറ്റജിക്കും വലിയ പങ്കുണ്ടെന്ന ചർച്ചകൾക്കിടെ, യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലെ ‘ബ്രെയിൻ’ ആരെന്ന ചോദ്യത്തിനുള്ള മറുപടിയായി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് അഡ്വ വിമല ബിനുവിനെ കുറിച്ചുള്ള അജു ജേക്കബ് മുണ്ടിയാക്കന്റെ ഫേസ്ബുക്ക് കുറിപ്പ്.യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ നിർണായക സാന്നിധ്യമായ പ്രമുഖ ഹൈക്കോടതി അഭിഭാഷക അഡ്വ. വിമല ബിനുവിനെയും അവരുടെ ടീമിനെയും പ്രശംസിച്ചുകൊണ്ടായിരുന്നു അജു ജേക്കബ് മുണ്ടിയാക്കന്റെ കുറിപ്പ്.

.യു.ഡി.എഫിന്റെ സോഷ്യൽ മീഡിയ മാനേജ്മെന്റും ഇലക്ഷൻ മാനേജ്മെന്റും അത്യന്തം ത്രില്ലിങ്ങായിരുന്നു. യു.ഡി.എഫിന്റെ വിജയത്തിൽ 100 ശതമാനം നിർണായക ഘടകമായത് ഇവരുടെ സോഷ്യൽ മീഡിയ മാനേജ്മെന്റും ഇലക്ഷൻ സ്ട്രാറ്റജിയുമാണ്” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

The 'mastermind' behind UDF's victory!! A prominent lawyer in the High Court, also brilliant in political tactics; Adv. Wimala Binu garners attention

കേരള ഹൈക്കോടതിയിലെ പ്രമുഖ ലോ ഫേമായ ‘അഡ്വ. വിമല ബിനു  അസോസിയേറ്റ്സിനെ പ്രകീർത്തിച്ചുകൊണ്ടാണ്  കുറിപ്പ്. നിരവധി ശ്രദ്ധേയവും സെൻസേഷണലുമായ കേസുകളിൽ ഹൈക്കോടതിയിൽ ഹാജരായിട്ടുള്ള പ്രൊഫഷണലാണ് അഡ്വ. വിമല ബിനുവെന്നും അജു ജേക്കബ് മുണ്ടിയാക്കൻ അഭിപ്രായപ്പെട്ടു. വിമല ബിനുവിനും ടീമിനും അഭിനന്ദനങ്ങളും അദ്ദേഹം രേഖപ്പെടുത്തി.

കുറിപ്പിന്റെ പൂർണ്ണരൂപം : 

കുറച്ചു കാലങ്ങളായി എന്റെ, search point ഇൽ ഉണ്ടായിരുന്ന ആളാണ്.....
Adv  vimala Binu associates,
UDf chariman ന്റെ Election strategist ആയിരുന്നു.....
Social media Management   Super,
ഏറ്റവും മികച്ച രീതിയിൽ ഈ election റൺ ചെയ്തതിൽ ഇവരുടെ ടീം work പ്രധാനമായിരുന്നു..
100%  uDF ന്റെ winning factor ആയത് ഇവരുടെ ടീമിന്റെ UDF social  media Management ഉം Election strategy യും ആയിരുന്നു..
Searched and spotted the team,
A no 1 law firm at kerala High court....
And Adv Vimala Binu is a complete professional appeared in several reported, sensational cases at high court
Its is a winning point for them too   
Congratulations ❤️🔥

Tags