പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു
Dec 12, 2025, 07:13 IST
വിപിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോട്ടയം പാലാ തെക്കേക്കരയില്‍ യുവാവിനെ കുത്തിക്കൊന്നു. ആലപ്പുഴ കളര്‍കോട് സ്വദേശി വിപിനാ(29)ണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണം.
വിപിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കേക്കരയില്‍ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്ക് എത്തിയതാണ് ഇരുവരും.
tRootC1469263">.jpg)

