കോട്ടയത്ത് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
Tue, 23 May 2023

കോട്ടയം: യുവാവിനെ കാപ്പ ചുമത്തി ജില്ലയില്‍നിന്നും നാടുകടത്തി. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽ അഖില്‍ കെ.അജി (25) യെയാണ് കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.