കണ്ണൂർ ബർണശേരിയിലെ പൊതു ശൗചാലയത്തിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Youth found dead under mysterious circumstances in public toilet in Barnassery, Kannur

ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം പൊതു ശൗചാലയത്തിൽ കണ്ടെത്തിയത്.

 കണ്ണൂർ : കണ്ണൂർ നഗരത്തിലെ പയ്യാമ്പലം ബർണശ്ശേരിയിലെ പൊതു ശൗചാലയത്തിൽ യുവാവ് മരിച്ച നിലയി.ൽ അഴീക്കോട് മീൻകുന്ന് സ്വദേശി അജ്‌നാസാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

tRootC1469263">

Tags