കോഴിക്കോട് കല്ലായിയില്‍ യുവാവ് മുങ്ങി മരിച്ചു

mungi maranam
mungi maranam

ഉടനെ മീഞ്ചന്ത ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ മുങ്ങിയെടുത്തു

കോഴിക്കോട് :  കല്ലായി സ്റ്റാർ ടൈല്‍സ് കമ്ബനിക്ക് സമീപത്തുള്ള കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ ഇറങ്ങിയ കൊയിലാണ്ടി കാപ്പാട് സ്വദേശി അഹമ്മദ് റബാഹ് (18)മുങ്ങി മരിച്ചത്.കാലത്ത് 9.30യോടെയാണ് സംഭവം കുളിക്കുന്നതിനിടയില്‍ മുങ്ങിതാഴുകയായിരുന്നു

ഉടനെ മീഞ്ചന്ത ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. സ്കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലില്‍ മുങ്ങിയെടുത്തു. സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കൊയിലാണ്ടി കാപ്പാട് പാടത്തൊടി ഉമ്മർകോയുടെയും കാരാട്ട് ഹസ്രത്തിന്റെയും മകനാണ്

tRootC1469263">

Tags