എഴുത്തുകാരൻ എം. രാഘവൻ നിര്യാതനായി
Updated: Dec 15, 2025, 09:00 IST
മാഹി: എഴുത്തുകാരൻ എം. രാഘവൻ (95) നിര്യാതനായി.സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദന്റെ സഹോദരനാണ്. സംസ്ക്കാരം തിങ്കൾ മൂന്ന് മണിക്ക് മയ്യഴിയിൽ.
.jpg)


