വുഡ് വർക്ക് ടെക്‌നിഷ്യൻ പഠിക്കാം
Aug 25, 2025, 20:03 IST
പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ മാവേലിക്കരയിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐ.യിൽ എൻസിവിടി അംഗീകാരം ഉള്ള ഇലക്ട്രോണിക്സ് മെക്കാനിക്, വുഡ് വർക്ക് ടെക്‌നിഷ്യൻ എന്നീ ട്രേഡു കളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വരുടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പരിശീലനം പൂർണമായും സൗജന്യമാണ് ഉച്ചഭക്ഷണം, പോഷകാഹാരം യൂണിഫോം അലവൻസ്, ലംസം ഗ്രാൻഡ്, പ്രതിമാസ സ്റ്റൈപ്പന്റ്, എന്നിവ ലഭിക്കും. ഫോൺ : 0479 2341485 9188131159
.jpg)

